ഷാർജയിൽ സ്റ്റാംപ് മേള 19 മുതൽ
Mail This Article
×
ഷാർജ ∙ എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഷാർജ സ്റ്റാംപ് പ്രദർശന മേള 19 മുതൽ 23 വരെ മെഗാമാളിൽ നടക്കും. കറൻസികളും പ്രദർശിപ്പിക്കും. ഒാരോ രാജ്യത്തിന്റെയും ചരിത്രവും ഇതോടൊപ്പം മനസിലാക്കാനാകും. സ്റ്റാംപുകളുമായി വിദേശികൾ ഉൾപ്പെടെ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.