ADVERTISEMENT
അബുദാബി ∙ ഫോർമുല വൺ കാറോട്ട മത്സര സീസണിലെ അവസാന ചാംപ്യൻഷിപ്പിലും ലൂയിസ് ഹാമിൽട്ടനെ വെല്ലാൻ ആരുമില്ല. സീസൺ കിരീടം നേരത്തേതന്നെ ഉറപ്പിച്ച ഹാമിൽട്ടൻ അബുദാബി ചാംപ്യൻഷിപ്പിലും ജേതാവായി. റെഡ് ബുള്ളിന്റെ മാക്സ് വെസ്തപ്പൻ രണ്ടാം സ്ഥാനത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com