ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്) നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി, കോട്ടയം പ്രവാസി ഫോറം അംഗങ്ങള്‍ക്കു നോർക്ക തിരിച്ചറിയൽ കാർഡ് നൽകുന്നതും ക്ഷേമനിധിയിൽ ചേർക്കുന്നതും ലക്ഷ്യമിട്ടുള്ള ക്യാംപെയ്നു തുടക്കമായി.

കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് സോണിസ് ഫിലിപ്പിനു ബികെഎസ് ചാരിറ്റി-നോർക്ക  കൺവീനർ കെ.ടി. സലിം ആദ്യ അപേക്ഷ കൈമാറു.

ബികെഎസ് നോർക്ക ഹെൽപ് ഡെസ്ക് കൺവീനർ രാജേഷ് ചേരാവള്ളി, അംഗം സക്കറിയ, കോട്ടയം പ്രവാസി ഫോറം വൈസ് പ്രസിഡന്റ് രജി കുരുവിള, ജനറൽ സെക്രട്ടറി സിജു പുന്നവേലി, മെഡിക്കൽ ക്യാംപ് കൺവീനർ അജയ് ഫിലിപ്പ്, ബിനു നടുക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com