ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ കലാ പ്രദർശനം
Mail This Article
×
ദോഹ ∙ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളുടെ കലാ, കരകൗശല പ്രദർശനത്തിന് തുടക്കമായി.
സ്കൂൾ പ്രസിഡന്റ് കെ.സി. അബ്ദുൽ ലത്തീഫ് പ്രദർശനം ഉദ്ഘാടനം ചെയ്തു. പെയിന്റിങ്ങുകൾ, സ്കെച്ചുകൾ, ത്രീഡി മോഡലുകൾ, സ്റ്റാംപ് പെയിന്റിങ്, കരകൗശല വസ്തുക്കൾ തുടങ്ങിയവയാണ് ഉള്ളത്. പ്രിൻസിപ്പൽ ഡോ.സുഭാഷ്. ബി. നായർ വിദ്യാർഥികളെ അഭിനന്ദിച്ചു. കലാധ്യാപകൻ നൗഫലിന്റെ നേതൃത്വത്തിലാണ് പ്രദർശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.