ADVERTISEMENT

ദോഹ ∙ പ്രതികരിക്കുന്ന സമൂഹം എന്ന വിഷയത്തിൽ തനത് സാംസ്‌കാരിക വേദി ചർച്ച നടത്തി.

സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന ചർച്ചയിൽ സിറാജുൽ ഹസൻ വിഷയം അവതരിപ്പിച്ചു. 

വേദി പ്രസിഡന്റ് എ.എം. നജീബ് ചർച്ച നിയന്ത്രിച്ചു. എൻ.എം. സലാം, അബ്ദുറഹ്മാൻ മൂഴിക്കര, ഷാനവാസ് ബാഖവി, ഫിറോസ്, മുഹമ്മദലി, ഷരീഫ് ഹുദവി, നാസർ നദ് വി, നസീർ, സജീർ, അഷ്‌റഫ്, ഡോ.സി.കെ.അബ്ദുല്ല, നവാസ് പാടൂർ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com