ADVERTISEMENT

ദുബായ് ∙ ബിസ് ഇവന്റുമായി സഹകരിച്ച് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സംഘടിപ്പിച്ച ഇൻ‍ഡീവുഡ് ടാലന്റ് ഹണ്ട് ഗ്രാൻഡ് ഫിനാലെക്കു തുടക്കം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി ദുബായ് അമിറ്റി സ്കൂളിൽ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപക ചെയർമാനും സിഇഒയുമായ സോഹൻ റോയ് ഉദ്ഘാടനം ചെയ്തു.

ഇന്നു വൈകീട്ട് ആറിന് സമാപന ചടങ്ങ് ആരംഭിക്കും. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സി, ചലച്ചിത്ര പിന്നണി ഗായകൻ സൂരജ് സന്തോഷ്‌ എന്നിവരുടെ സംഗീത വിരുന്നുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com