sections
MORE

സൗദി ഭരണാധികാരിയുടെ സഹോദരൻ അന്തരിച്ചു

abdul-asees
SHARE

റിയാദ്∙ രാജകുടുംബാംഗവും സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരനുമായ മിത്അബ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു.സൗദി രാഷ്ട്രപിതാവ് അബ്ദുൽ അസീസ് രാജാവിന്റെ 17 -ാമത്തെ മകനാണ്. 88 വയസായിരുന്നു. സൗദി ഗ്രാമ നഗര കാര്യ വകുപ്പ് മന്ത്രിയായി സേവനം ചെയ്തിട്ടുണ്ട്. മക്കയിൽ ഗവർണറും ആയിരുന്നിട്ടുണ്ട്.  ഇന്ന് (ചൊവ്വ) രാത്രി മക്ക ഹറം പള്ളിയിൽ മയ്യിത്ത് നമസ്‌കാരം നിർവഹിച്ച് മക്കയിൽ ഖബറടക്കുമെന്ന് റോയൽ കോർട്ട് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA