യുഎഇ ദേശീയദിനാഘോഷത്തില്‍ റോയല്‍ ഒമാന്‍ പൊലീസും
Mail This Article
×
മസ്കത്ത് ∙ യുഎഇ ദേശീയദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് റോയല്‍ ഒമാന്‍ പോലീസ്. ഒമാന്റെ വിവിധ ചെക്ക്പോസ്റ്റുകളിലാണ് ഇരു രാഷ്ട്രങ്ങളിലെയും ഉദ്യോഗസ്ഥര്‍ ആഘോഷ പരിപാടികള്‍ ഒരുക്കിയത്. മധുരം വിതരണം ചെയ്തും അതിര്‍ത്തി വഴി എത്തിയ യാത്രക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്നും 48–ാ ദേശീയദിനം പൊലീസ് വിഭാഗങ്ങള്‍ വ്യത്യസ്തമാക്കി. പ1ലീസ് വേഷമണിഞ്ഞ കുട്ടിപ്പോലീസും അതിര്‍ത്തികളില്‍ യു എഇ യാത്രക്കാര്‍ക്ക് ആശംസകള്‍ നേരാനെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.