ADVERTISEMENT

ഷാ൪ജ∙ പാം പുസ്തകപ്പുര  അക്ഷര മുദ്ര പുരസ്കാരം കവിയും വിവ൪ത്തകനും മാധ്യമപ്രവ൪ത്തകനും സാംസ്കാരിക പ്രവ൪ത്തകനുമായ ഇസ്മായിൽ മേലടിക്ക്.  2020 മാ൪ച്ചിൽ ഷാ൪ജയിൽ  നടക്കുന്ന പാം സ൪ഗ സംഗമത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

 

ദില്ലി, ചിന്തേരിട്ട കാലം എന്നീ മലയാള കവിതാ സമാഹാരത്തിന്റെയും മൈഗ്രന്റ് സാൻഡ്സ്റ്റോൺ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെയും രചയിതാവായ ഇസ്മായിൽ മേലടി അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ നിന്നു മലയാളത്തിലേക്കും മലയാളത്തിൽ നിന്നും ഇതര ഭാഷകളിലേക്കും കവിതകളും കഥകളും വിവ൪ത്തനം ചെയ്തിട്ടുണ്ട്. 33 വ൪ഷമായി മാധ്യമ രംഗത്ത് പ്രവ൪ത്തിക്കുന്നു.ദീ൪ഘകാലം ഡൽഹിയിലും പിന്നീട് ഖത്ത൪, ദുബായ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. ഇപ്പോൾ ദുബായ്  മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥനാണ്. കോഴിക്കോട്  പയ്യോളിയിലെ മേലടി സ്വദേശിയാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com