sections
MORE

സ്പീക്കർ ശ്രീരാമകൃഷ്ണൻ നാളെ ദോഹയിൽ

SHARE

ദോഹ ∙ സംസ്ഥാന നിയമ സഭാ സ്പീക്കറും പൊന്നാനി എംഎൽഎയുമായ ശ്രീരാമകൃഷ്ണൻ നാളെ ദോഹയിലെത്തും.    പൊന്നാനി താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് പൊന്നാനി താലൂക്ക് എക്‌സ്പാട്രിയേഴ്‌സ് ഖത്തറിന്റെ ( ഓപ്റ്റക്ക്) കുടുംബ സംഗമത്തിൽ പങ്കെടുക്കാനാണ് സ്പീക്കർ എത്തുന്നത്. നാളെ വൈകിട്ട് 6 ന് തുമാമയിലെ പേൾ സ്‌കൂളിലാണ് പരിപാടി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA