ADVERTISEMENT

അജ്മാന്‍ ∙ യുഎഇയിലെ തിരുവനന്തപുരത്തുകാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ കുടുംബങ്ങളുടെ ഒത്തുചേരൽ നടത്തി. 

പ്രസിഡന്‍റ് കെ.എസ്.ചന്ദ്രബാബു, വര്‍ക്കിങ് പ്രസിഡന്‍റ് രെഞ്ചി കെ. ചെറിയാന്‍, ജനറല്‍ സെക്രട്ടറി നൗഷാദ്ഖാന്‍ പാറയില്‍, ട്രഷറര്‍ ബിജോയ് ദാസ്, നവാസ് തേക്കട, സ്മിനു സുരേന്ദ്രന്‍, സൈഫുദ്ദീന്‍, പ്രഭാത് നായര്‍, മുഹിനുദ്ദീന്‍,വിജയന്‍ നായര്‍, സലീം അംബൂരി, സര്‍ഗ റായ്, ഷാഹിന അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com