sections
MORE

വില്യം രാജകുമാരന്‍ ചൊവ്വാഴ്ച ഒമാനിലെത്തും

SHARE

മസ്‌കത്ത് ∙ വില്യം രാജകുമാരന്‍ ചൊവ്വാഴ്ച ഒമാനിലെത്തും. മൂന്നു ദിവസം ഒമാനിലുണ്ടാകുമെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഫോറിന്‍ കോമണ്‍ വെല്‍ത്ത് ഓഫിസിന്റെ ആവശ്യ പ്രകാരമാണ് സന്ദര്‍ശനം. 2016ല്‍ വില്യം രാജകുമാരന്റെ പിതാവ് ചാൾസും ഭാര്യ കാമിലയും ഒമാന്‍ സന്ദര്‍ശിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA