ലോക സമാധാനത്തിനായി ഐഎസ്ബി വിദ്യാർഥികൾ
Mail This Article
×
മനാമ∙ ലോക സമാധാനം എന്ന യുനെസ്കോ പ്രമേയം അടിസ്ഥാനമാക്കി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) മിഡിൽ സെക്ഷൻ വിദ്യാർഥികൾ പ്രത്യേക അസംബ്ലി നടത്തി. മൈക്കൽ ജാക്സന്റെ ഹീൽ ദ് വേൾഡ് എന്ന ഗാനത്തെ ആസ്പദമാക്കി നൃത്തവും കുട്ടികൾ അവതരിപ്പിച്ചു. ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ വിനോദ് എസ്, ഹെഡ് ടീച്ചർ പാർവതി ദേവദാസ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.