ADVERTISEMENT

അബുദാബി∙ ഇന്ത്യൻ എംബസി മുസഫയിലെ മലയാളി സമാജത്തിൽ നടത്തുന്ന ഈ മാസത്തെ എംബസി സേവനങ്ങൾ 6, 20 തീയതികളിലെന്ന് സമാജം ഭാരവാഹികൾ. പാസ്പോർട്ടിന് അപേക്ഷിക്കൽ, പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ രാവിലെ 9 മുതൽ 3 വരെ ലഭ്യമാകും.

ഇന്ത്യൻ എംബസി/ബിഎൽഎസ് അധികൃതർ നേരിട്ടെത്തിയാണ് സേവനം നൽകുന്നത്. പ്രവാസി ഇന്ത്യക്കാരുടെ സൗകര്യാർഥം അവധി ദിവസം നടത്തുന്ന ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എംബസി അധികൃതർ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com