ADVERTISEMENT

മസ്‌കത്ത്∙ തിരുനബി (സ) കാലത്തിന്റെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ ഐസിഎഫ് ബര്‍ക യൂനിറ്റ് സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. എസ് ജെ എം നാഷനല്‍ വൈസ് പ്രസിഡന്റ് ജമാലുദ്ദീന്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. എം ഇസ്മാഈല്‍ സഖാഫി കാളാട് അധ്യക്ഷനായിരുന്നു.

ഐസിഎഫ് നാഷനല്‍ എജ്യുക്കേഷന്‍ പ്രസിഡന്റ് ഇസ്ഹാഖ് മട്ടന്നൂര്‍ സ്‌നേഹ പ്രഭാഷണം നടത്തി. മുഹമ്മദ് റഫീഖ് സഖാഫി, അശ്‌റഫ് ധര്‍മടം പ്രസംഗിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com