ADVERTISEMENT

ദോഹ ∙ ഇന്ത്യ - ഖത്തർ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തി ഖുറാനിക് ബൊട്ടാണിക് ഗാർഡൻ (ക്യുബിജി) വൃക്ഷത്തൈകൾ നട്ടു.

എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ സഹമന്ത്രി ഡോ.ഹമദ് ബിൻ അബ്ദുല്ലസീസ് അൽ ഖുവാരി, ഇന്ത്യൻ അംബാസഡർ പി.കുമരൻ, ക്യുബിജി മാനേജർ ഫാത്തിമ സലേഹ് അൽ ഖുലൈഫി എന്നിവർ ചേർന്നാണ് വൃക്ഷത്തൈകൾ നട്ടത്.

ക്യുബിജിയുടെ ഘാർ  വൃക്ഷത്തൈനടൽ  ക്യാംപെയ്നിന്റെ ഭാഗമായാണിത്. 2022 ഫിഫ ലോകകപ്പിന് മുൻപായി 2,022 മരങ്ങൾ നട്ടുവളർത്തുകയാണ് ക്യാംപെയ്നിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com