വിശ്വകല ലോഗോ പ്രകാശനം
Mail This Article
×
കുവൈത്ത് സിറ്റി ∙ വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ്) നടത്തുന്ന വിശ്വകല-2019 ലോഗോ പി.ജി.ബിനുവിന് നൽകി വിബിൻജാ പ്രകാശനം ചെയ്തു.
ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. കെ.വി.ഷാജി, എം.ജി.റെജിമോൻ, സരിത രാജൻ, ജോഷി ബാലൻ, ജോയ് നന്ദനം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.