ADVERTISEMENT

മനാമ∙ കൊല്ലം പ്രവാസി കമ്യൂണിറ്റി - വനിതാ വിഭാഗം സൽമാബാദ്  അൽ ഹിലാൽ മൾട്ടി സ്‌പെഷൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ച് വനിതകൾക്കായി സെമിനാറും,  സൗജന്യ  വൈദ്യപരിശോധനയും സംഘടിപ്പിക്കുന്നു.

സൽമാബാദ്  അൽ ഹിലാൽ മൾട്ടി സ്‌പെഷൽറ്റി മെഡിക്കൽ സെന്ററിൽ 6നു രാവിലെ 9 മുതൽ ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി സ്പെഷലിസ്റ് ഡോ. രജനി രാമചന്ദ്രൻ സെമിനാർ നയിക്കും. കൂടാതെ രാവിലെ  8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് വൈദ്യപരിശോധന. വിവിധ പരിശോധനകൾ കുറഞ്ഞ നിരക്കിൽ ചെയ്യാം. ഫോൺ: 3929 3112, 3839 5229.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com