ADVERTISEMENT

അബുദാബി∙ യുഎഇ ദേശീയദിനം മലയാളി സമാജം ആഘോഷിച്ചു. യുഎഇയുടെ പരമ്പരാഗത വേഷം അണിഞ്ഞെത്തിയ 200 കുട്ടികളായിരുന്നു ആഘോഷത്തിന്റെ മുഖ്യ ആകർഷണം. ഇതോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും അരങ്ങേറി. പരമ്പരാഗത വസ്ത്രം അണിയൽ മത്സരത്തിൽ 6 മുതൽ 60 വയസുവരെയുള്ളവർ പങ്കെടുത്തു.

സമാജം പ്രസിഡന്റ് ഷിബു വർഗീസ്‌, വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, ട്രഷറർ അബ്ദുൽ ഖാദർ തിരുവത്ര,  ആർട്‌സ് ക്ലബ്  സെക്രട്ടറി രേഖിൻ സോമൻ, അസിസ്റ്റന്റ് സെക്രട്ടറി ഷാജികുമാർ എന്നിവർ നേതൃത്വം നൽകി. സമാജത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ  ദേശീയദിനാശംസകൾ നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com