sections
MORE

മത്സരങ്ങളുമായി തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ

tvm
തിരുവനന്തപുരം പ്രവാസികൂട്ടായ്മ ദേശീയദിനാഘോഷത്തിൽ പങ്കെടുത്തവർ.
SHARE

ദുബായ്∙ തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ ദേശീയദിനം ആഘോഷിച്ചു. വിവിധ മത്സരങ്ങളും  നടത്തി. പ്രസിഡന്റ് ആർ.നൗഷാദ്, ജനറൽ സെക്രട്ടറി എ.ആർ ഷാജി, ഇഗ്നേഷ്യസ്, അമിൻ അബ്ദുൽ ഖാദർ,ജയകുമാർ, നസീർ, റോബർട്സൺ, അനിൽകുമാർ, ടൈറ്റസ്,വിജയകുമാർ, മനോജ്, ഉണ്ണി,  ബാഫഖി ഹസൻ, സന്തോഷ്, ഫൈസൽ, തുടങ്ങിയവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA