ADVERTISEMENT

റാസൽഖൈമ ∙ റാസൽഖൈമ പൊലീസ് ആസ്ഥാനത്തു നടന്ന ദേശീയ ദിനാഘോഷത്തിൽ വി ഹെൽപ് പ്രവർത്തകരും പങ്കെടുത്തു.

കാരുണ്യ പ്രവർത്തനത്തിൽ പങ്കെടുക്കുന്നതിന്റെ അംഗീകാരമായിട്ടാണ് പൊലീസ് ക്ഷണിച്ചതെന്നു കൺവീനർ ഡോ. സാജിദ് കടക്കലും ചെയർമാൻ അഡ്വ. നജുമുദീനും പറഞ്ഞു.

ഹാഷിം, സാമൂഹിക പ്രവർത്തകനായ പുഷ്പൻ ഗോവിന്ദൻ എന്നിവരും യുഎഇ പതാക നൽകി ഇന്ത്യൻ  സമൂഹത്തിന്റെ ഐക്യദാർഢ്യം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com