ADVERTISEMENT

അബുദാബി∙ ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി രണ്ടാമത് സായിദ് കമ്യൂണിറ്റി സൈക്കിൾ സവാരി ഈ മാസം 13ന് രാവിലെ 8 മുതൽ 12.30 വരെ അൽഹുദ് രിയാത്ത് ദ്വീപിൽ നടക്കും. ഏത് വിഭാഗത്തിൽ പങ്കെടുത്താലും 101 കിലോമീറ്റർ പൂർത്തിയാക്കണം.

ആദ്യം എത്തുന്ന ഏതാനും പേർക്ക് സൈക്കിളും ഹെൽമെറ്റും നൽകും. പങ്കെടുക്കുന്നവർ സൈക്കിളും വീണ്ടും ഉപയോഗിക്കാവുന്ന വെള്ളക്കുപ്പിയും കൊണ്ടുവരണം. ഷെയ്ഖ് സായിദിനോടുള്ള ആദരസൂചകമായി നടത്തുന്ന സൈക്കിൾ സവാരിയിലൂടെ ആരോഗ്യകരമായ ജീവിത ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com