ADVERTISEMENT

മസ്കത്ത്∙ കനത്ത മഴയെ തുടർന്നു മലയടിവാരത്തിലെ തടാകത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാറിൽ  കുടുങ്ങിയ ആളെ റോയൽ ഒമാൻ പൊലീസ് ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തുന്ന വിഡിയോ വൈറലായി. ഒപ്പം പൊലീസിനു അഭിനന്ദന പ്രവാഹവും. 

അൽ ദാഹിറ ഗവർണറേറ്റിലെ ധൻക് മലയടിവാരത്തിലാണ് സംഭവം. കുത്തിയൊലിക്കുന്ന വെള്ളത്തിൽ മുങ്ങിയ കാറിന്റെ മുകളിൽ നിൽക്കുന്നയാളെ ഹെലികോപ്റ്ററില്‍ നിന്നു കയറുപയോഗിച്ച് ഉൗർന്നിറങ്ങിയ പൊലീസ് രക്ഷപ്പെടുത്തുന്നതാണ് വിഡിയോ.

oman-police-2

കുറച്ചു വൈകിയിരുന്നെങ്കിൽ കാറിൽ കുടുങ്ങിയ ആളുടെ ജീവനു തന്നെ ഭീഷണിയുണ്ടാകുമായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com