ADVERTISEMENT

ദുബായ് ∙ യുഎഇയിൽ പഴയ മോഡൽ ഐ ഫോണുകളിലും ആൻഡ്രോയിഡുകളിലും ഫെബ്രുവരി ഒന്നു മുതൽ വാട്സാപ് ലഭ്യമാകില്ല. ഐഒഎസ് 8, ആൻഡ്രോയിഡ് 2.3.7 എന്നിവയും അതിനു മുൻപുള്ള മോഡലുകളും ഇതിന്റെ പരിധിയിൽ വരുമെന്നാണു വിവരം.

ഐഒഎസ് 8 ഫോണുകളിൽ പുതിയ അക്കൗണ്ടുകൾ ഇനി തുറക്കാനാവില്ല. ഈമാസം 31 മുതൽ വിൻഡോസ് ഫോണുകളിലും വാട്സാപ് കിട്ടില്ല. കൂടുതൽ സേവനങ്ങളുമായി വാട്സാപ് വിപുലമാക്കുന്നതിന്റെ ഭാഗമാണിതെന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com