ADVERTISEMENT

റാസൽഖൈമ∙  കൊട്ടാരക്കര കോട്ടപ്പുറം ജലീലാ മൻസിലിൽ ഹുസൈൻ മുഹമ്മദ് മസ്താൻ കണ്ണ് (ബാബു 50) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമ ആശുപത്രിയിലായിരുന്നു മരണം.

27 വർഷമായി അൽ ജുൽഫാർ ഫാർമസ്യൂട്ടിക്കൽ  കമ്പനിയിൽ സീനിയർ പ്രൊഡക് ഷൻ മാനേജർ ആയിരുന്നു. ജിജി സുൽത്താനയാണു ഭാര്യ. മക്കൾ: ഡോ.നസ്രീൻ സുൽത്താന, വാനിയ സുൽത്താന. മൃ‍തദേഹം ഇന്നു കോട്ടപ്പുറം ജുമാഅത്ത് പള്ളി അങ്കണത്തിൽ കബറടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com