ADVERTISEMENT

ഷാർജ ∙ ഉന്നത വിദ്യാഭ്യാസം, സാമ്പത്തികം, റിയൽ എസ്റ്റേറ്റ്, സിനിമ തുടങ്ങിയ മേഖലകളിലെ നൂതന അറിവുകൾ പങ്കുവച്ച് രണ്ടു ദിവസമായി നടന്നു വന്ന മലയാള മനോരമ മെഗാ എക്സ്പോയ്ക്ക് തിരശ്ശീല വീണു.

Manorama-expo-end-at-sharjah

അതതു മേഖലകളിലെ പ്രഗത്ഭർ നയിച്ച സെമിനാറുകളും വിജ്ഞാനത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നു. ആര്യ ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച നൃത്തവും പാദസരം നാദസ്വരം എന്ന ഫാഷൻ ഷോയും ആകർഷകമായി.

Manorama-expo-end-at-sharjah45
സമാപനത്തോടനുബന്ധിച്ച് നടന്ന സംഗീത വിരുന്ന്.

ഡോ. ഹിതേഷ്സം കൃഷ്ണ, അഞ് ജലി സുകുമാർ, അബി വെങ്ങര, ഹർഷ ചന്ദ്രൻ, അലി അക്ബർ, ശ്രീഷ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത സംഗീത വിരുന്നും ഹൃദ്യമായി. ഇതോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി.

Manorama-expo-end-at-sharjah12
dance-manorama-expo
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com