ADVERTISEMENT

ദോഹ ∙ ദോഹയിലെ ജെസിഐ അംഗീകൃത മൾട്ടി സ്‌പെഷ്യലിറ്റി മെഡിക്കൽ സെന്ററായ നസീം അൽ റബീഹിൽ വിപുലീകരിച്ച ന്യൂറോളജി വിഭാഗം പ്രവർത്തനം തുടങ്ങി. സി റിങ് റോഡിലെ നസീം അൽ റബീഹിലാണ് ന്യൂറോളജിയുടെ പ്രവർത്തനം.

ന്യൂറോളജി വിദഗ്ധനായ ഡോ.ബെഞ്ചമിൻ രമഛയുടെ കീഴിലാണ് ന്യൂറോളജി വിഭാഗത്തിന്റെ പ്രവർത്തനം. സ്‌പെഷലിസ്‌റ്റ് സേവനങ്ങൾ , ഇഇജി (ഇലക്ട്രോ എൻസെഫാലോഗ്രാം), നാഡീവ്യൂഹ  പഠനങ്ങൾ , സിടി സ്‌കാൻ, സിടി ആൻജിയോഗ്രാഫി, എംആർഐ സ്‌കാൻ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. വിവിധ തരം അപസ്മാരം, തലവേദന, ഡിമെൻഷ്യ, സ്‌ട്രോക്, പാർക്കിൻസോണിസം, ന്യൂറോപ്പതി, വീഴ്ചകൾ , സെർവിക്കൽ സ്പോണ്ടിലോസിസ് , ലംബർ ഡിസ്‌ക് രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചികിത്സാ സേവനങ്ങളും ലഭിക്കും.

ഡോ.ബെഞ്ചമിന്റെ അപ്പോയിന്റ്‌മെന്റ് ഓൺലൈനിലും (www.naseemalrabeeh.com) നേരിട്ടും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 44652121/44655151 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com