sections
MORE

ഒമാൻ സുൽത്താനെ സന്ദർശിച്ച് പിതൃ അമീർ

father-emir-sulthan-haitham
പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽസെയ്ദും അൽ അലാം പാലസിൽ.
SHARE

ദോഹ∙ ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി മസ്‌കത്ത് സന്ദർശിച്ചു.

അൽ അലാം പാലസിലെത്തിയാണ് പുതിയ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദിനെ അനുശോചനം അറിയിച്ചത്. രാജ കുടുംബാംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെയും പിതൃ അമീർ കണ്ടു. ഴിഞ്ഞ ദിവസം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഔദ്യോഗിക പ്രതിനിധി സംഘവും ഒമാനിലെത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA