ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഐപിസി കുവൈത്ത് യുവജനവിഭാഗമായ പിവൈപിഎ നടത്തിയ മെഗാ ബൈബിൾ ക്വിസിൽ എ.ജി.കുവൈത്ത് ഒന്നാംസ്ഥാനം നേടി. 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഷാരോൺ ഫെലോഷിപ്പ് ചർച്ച് എബനേസർ രണ്ടാം സ്ഥാനവും ഐപിസി പെനിയേൽ മുന്നാംസ്ഥാനവും നേടി. സുനിൽ പൊടിയൻ, പ്രിയ മെൽ‌വിൻ എന്നിവർ ക്വിസ് നയിച്ചു. 

എൻ‌ഇസികെ സെക്രട്ടറി റോയി യോഹന്നാൻ, ജോബി സ്കറിയ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ പി.കെ.ജോൺസൺ, എം.ജി.മാത്യൂസ്, ജിജി എം തോമസ്, ഷിനു മാത്യു, ബിപിൻ കെ. ജോൺ, ബെഞ്ചമി സാമുവേൽ, ബിനു ഏബ്രഹാം, ബിജുമോൻ ചാക്കോ, ജിനോയി ജോർജ് എന്നിവർ സമ്മാനം വിതരണം ചെയ്‌തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com