ADVERTISEMENT

കുവൈത്ത് സിറ്റി ∙ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 3 മൊബൈൽ ഗ്രോസറികൾ ഫർവാനിയ മുനിസിപ്പൽ അധികൃതർ നീക്കം ചെയ്തു. ജനറൽ ക്ലീനിങ് ആൻഡ് റോഡ് വർക്സ് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിലാണ് നടപടി. വാഹനങ്ങൾ സാൽമി ഏരിയയിലെ കേന്ദ്രത്തിലേക്ക് മാറ്റി. വാഹന ഉടമകൾക്കെതിരെ നിയമനടപടികളുണ്ടാകും. 

മുബാറക് അൽ കബീറിൽ പൊതുശുചിത്വ വിഭാഗം നടത്തിയ പരിശോധനയിൽ 3660 ക്യുബിക് മീറ്റർ മാലിന്യം നീക്കം ചെയ്തു. വഴിയോരത്ത് സ്ഥിരമായി നിർത്തിയിട്ട 3 കാറുകളും നീക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com