ADVERTISEMENT

ദോഹ∙ ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) 22-ാമത് വാർഷിക ഡാൻസ് ഫെസ്റ്റിവൽ ‘നാട്യാഞ്ജലി’ ശ്രദ്ധേയമായി.

ബിർള പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ  പരിപാടി ഇന്ത്യൻ എംബസി കൗൺസിലർ രാജേഷ് കാംബ്ലെ ഉദ്ഘാടനം ചെയ്തു. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠൻ അധ്യക്ഷനായിരുന്നു. ഐസിസി ഉപദേശക സമിതി ചെയർമാൻ കെ.എം.വർഗീസ്, ഐസിസി ഭാരവാഹികളായ അജ്ഞൻ കുമാർ ഗാംഗുലി, ഡോ.നയന വാഗ് എന്നിവർ പ്രസംഗിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി 15 ഇനങ്ങളിലായി 70 വിദ്യാർഥികളാണു നൃത്തം അവതരിപ്പിച്ചത്. അഞ്ഞൂറിലധികം പേർ കാണാനെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com