sections
MORE

ഒഐസിസി കോഴിക്കോട് വാർഷികം

oicc
കൂവൈത്ത് ഒഐസിസി കോഴിക്കോട് ജില്ലാ വാർഷികം ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.
SHARE

കുവൈത്ത് സിറ്റി ∙ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വാർഷികം കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, കെ‌എംസിസി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, ഹമീദ് കേളോത്ത്, ബി.എസ്.പിള്ള, ബിനു ചെമ്പാലയം, ടി.കെ.ശംസുദ്ദീൻ, ഷൗക്കത്ത് മുചുകുന്ന് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA