ADVERTISEMENT

ദോഹ∙ ഗ്രാമത്തിന്റെ ഗൃഹാതുര ഓർമകൾ ഉണർത്തി ഇക്‌വ കായിക മേളയിലെ പഞ്ചീസ് കളി മത്സരം.    തൃശൂർ കെട്ടുങ്ങൽ പ്രവാസി കൂട്ടായ്മയായ ഏനാമാക്കൽ കെട്ടുങ്ങൽ  വെൽഫയർ അസോസിയേഷൻ ഖത്തറിന്റെ (ഇക്‌വ) കായിക മേളയിലാണ് കവിടി കളിയെന്നറിയപ്പെടുന്ന പഞ്ചീസ് മത്സരം നടത്തിയത്.

മുബാറക് ടീം ഒന്നാം സ്ഥാനവും റഗ്ഗേഴ്‌സ് രണ്ടാം സ്ഥാനവും നേടി. വടംവലി മത്സരത്തിൽ ക്യുകെസിസി ഒന്നും റഗ്ഗേഴ്‌സ് രണ്ടും സ്ഥാനങ്ങൾ നേടി. കായിക മേളയുടെ ഭാഗമായി അടുത്ത വെള്ളിയാഴ്ചകളിലും മത്സരങ്ങൾ നടക്കും. പി.കെ.റഷീദ്, മുസ്താഖ് ഹാരിദ്, സഫീർ സിദ്ദീഖ്, പി എച്ച്.റഷീദ് എന്നിവർ  നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com