ADVERTISEMENT

ദോഹ ∙ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം സിൽവർ ജൂബിലി ആഘോഷിച്ചു. കെഎംസിസി ഖത്തർ പ്രസിഡന്റ് എസ്.എ.എം ബഷീർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശംസുദീൻ ഉദിനൂർ അധ്യക്ഷത വഹിച്ചു. എം.ടി.പി മുഹമ്മദ് കുഞ്ഞി പദ്ധതി പ്രഖ്യാപിച്ചു.

എം പി ഷാഫി ഹാജി, ഡോ മുഹമ്മദ് ഈസ, ഒ.എ കരീം ലുക്മാനുൽ ഹക്കീം , എൻ.എ ബഷീർ, ആദം കുഞ്ഞി, എം.എ നാസർ കൈതക്കാട്, എം വി അഷ്റഫ് , സമീർ ഉടുമ്പുന്തല , ഹാരിസ് ഏറിയാൽ, എൻ ഷബീർ, ആബിദ് ഉദിനൂർ ,നൗഷാദ് , നാസർ പടന്ന മുസ്തഫ തെക്കേക്കാട്, അൻവർ ചെറുവത്തൂർ, നൂറുദീൻ പടന്ന എന്നിവർ പ്രസംഗിച്ചു. റഫീഖ് റഹ്മാനി ഖിറാഅത്ത് നടത്തി. വിവിധ പഞ്ചായത്ത് ഫുട്‌ബോൾ ടീമുകളുടെ ജെഴ്‌സി പ്രകാശനവും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com