sections
MORE

സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കാർണിവൽ

carnival
കുവൈത്ത് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കാർണിവലിൽനിന്ന്.
SHARE

കുവൈത്ത് സിറ്റി ∙ വർണങ്ങൾ നിറഞ്ഞ ഒട്ടേറെ പരിപാടികളുമായി സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കാർണിവൽ.

ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാജ് ഗോപാൽ സിങ് ഉദ്ഘാടനം ചെയ്‌തു. സ്കൂൾ ബോർഡ് ചെയർമാൻ ഷെയ്ഖ് അബ്ദു‌റഹ്‌മാന് നൽകി കൊമേഡിയൻ അലി അസ്ഗർ സുവനീർ പ്രകാശനം ചെയ്‌തു.

സ്കൂൾ ബോർഡ് സെക്രട്ടറി അമീർ മുഹമ്മദ്, വൈസ് ചെയർമാൻ വിനുകുമാർ നായർ, ജോ.സെക്രട്ടറി അഗ്നെലോ എ.എസ്.ഫർണാണ്ടസ്, ട്രഷറർ എസ്.എൻ.രാജു എന്നിവർ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ ഡോ.വി.ബിനുമോൻ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA