ADVERTISEMENT

കുവൈത്ത് സിറ്റി ∙ കേരളത്തിലും കുവൈത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നടത്തുന്ന സാന്ത്വനം കുവൈത്ത് വാർഷികം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി.നാരായണൻ ഉദ്ഘാടനം ചെയ്‌തു.

പ്രസിഡൻ‌റ് വി.ഡി.പൗലോസ് അധ്യക്ഷത വഹിച്ചു. ജിതിൻ ജോസ്, സന്തോഷ് കുമാർ, ജോൺ മാത്യു, സാം പൈനും‌മൂട്, ജോൺ തോമസ്, അജിത് കുമാർ, മഹേഷ് അയ്യർ, തോമസ് മാത്യു കടവിൽ, തോമസ് കുരുവിള, റൂബി മാത്യു, സുമേഷ്, ജ്യോതിഷ്, നൗഷാദ്,ജ്യോതിദാസ്, സുനിൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സുവനീർ ഡോ.അമീർ അഹമ്മദ് പ്രകാശനം ചെയ്‌തു. കഴിഞ്ഞ വർഷം 1178 പേർക്ക് ചികിത്സാ സഹായമായി സംഘടന 1.23 കോടി രൂപ നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com