ADVERTISEMENT
മനാമ ∙ ബഹ്‌റൈൻ സമുദ്രാതിർത്തിക്കകത്തു നിന്ന് പിടിക്കുന്ന ഞണ്ടുകൾ കയറ്റുമതി ചെയ്യുന്നതിന് 6 മാ‍സത്തെ വിലക്ക്. കയറ്റുമതിയിലൂടെ കൂടുതൽ ഞണ്ടുകൾ വിറ്റഴിക്കപ്പെടുന്ന സാഹചര്യം ഞണ്ട് ബന്ധനം വ്യാപമാകും. അത് ഞണ്ട് ശേഖരത്തെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് മുഹറഖ് മുനിസിപ്പൽ കൗൺസിൽ നിരോധനം പ്രഖ്യാപിച്ചത്. കയറ്റുമതി നിരോധനത്തെ മന്ത്രി ഇസാം അൽ ഖലഫ് സ്വാഗതം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com