sections
MORE

ഇന്നും കാറ്റ്; തണുത്തുവിറച്ച് യുഎഇ

SHARE

ദുബായ് ∙ ശക്തമായ കാറ്റ് വീശുന്ന യുഎഇയിൽ തണുത്ത കാലാവസ്ഥ തുടരുന്നു. ഇന്നും കാറ്റുണ്ടാകുമെന്നാണ്  റിപ്പോർട്ട്. ചില മേഖലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാം. കടൽ പ്രക്ഷുബ്ധമാണ്. അടുത്തയാഴ്ചയോടെ താപനില ഉയരും. 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. രാജ്യത്ത് ഏപ്രിൽവരെ സുഖകരമായ കാലാവസ്ഥ തുടരുമെന്നാണ്  കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA