ADVERTISEMENT

ദോഹ ∙ ദേശീയ മനുഷ്യാവകാശ കമ്മിറ്റിയുടെ (എൻഎച്ച്ആർസി) രാജ്യാന്തര സമ്മേളനം ഈ മാസം 16, 17 തീയതികളിൽ ദോഹയിലെ റിറ്റ്‌സ് കാൾട്ടൻ ഹോട്ടലിൽ നടക്കും.യുഎൻ മനുഷ്യാവകാശ ഓഫിസ്, യൂറോപ്യൻ പാർലമെന്റ്, മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂട്ട് ആഗോള സഖ്യം, മാധ്യമപ്രവർത്തകരുടെ രാജ്യാന്തര ഫെഡറേഷൻ (ഐഎഫ്‌ജെ) എന്നിവയുമായി സഹകരിച്ചാണ് സമ്മേളനം. 'സമൂഹമാധ്യമങ്ങൾ-വെല്ലുവിളികളും സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാനുള്ള മാർഗങ്ങളും പ്രവർത്തകരുടെ സംരക്ഷണവും' എന്ന വിഷയത്തിലാണ് സമ്മേളനം.

ഗൾഫ്, ആഫ്രിക്ക, യൂറോപ്പ്, യുഎസ്എ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നായി 300 സംഘടനകളും പത്രപ്രവർത്തക യൂണിയനുകൾ, മനുഷ്യാവകാശ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com