സുൽത്താന്റെ വിയോഗം: മസ്കത്തിൽ ശിവരാത്രി ആഘോഷം ഒഴിവാക്കി
Mail This Article
×
മസ്കത്ത് ∙ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന്റെ വിയോഗത്തിലുള്ള ദുഃഖസൂചകമായി മസ്കത്ത് ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം ഒഴിവാക്കി. ഈ മാസം 21, 22 തീയതികളിൽ ആഘോഷം നടത്താനായിരുന്നു ഹിന്ദു ടെംപിൾ മാനേജ്മെന്റ് തീരുമാനം. ഈ ദിവസങ്ങളിൽ ക്ഷേത്രം അടച്ചിടും. 23ന് തുറക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.