ആവേശം വിതറി അമീർ കപ്പ് ഷോജംപിങ് ചാംപ്യൻഷിപ്
Mail This Article
×
കുവൈത്ത് സിറ്റി ∙ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ ക്ലബിൽ കുതിരക്കുളമ്പടിയുടെ താളം. മൂന്ന് ദിവസത്തെ അമീർ കപ്പ് ഷോജംപിങ് ചാംപ്യൻഷിപ്പിൽ വനിതകൾ ഉൾപ്പെടെ 600 പേരാണ് പങ്കെടുക്കുന്നത്. ആദ്യദിവസം തന്നെ ആവേശകരമായിരുന്നു മത്സരം. കുവൈത്തിന് പുറത്ത് നിന്നുള്ള മത്സരാർഥികളും പങ്കെടുക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.