ADVERTISEMENT

മനാമ ∙ബഹ്‌റൈൻ എല്ലാവരുടേതും എല്ലാവരും ബഹ്‌റൈന്റേതും എന്ന ശീർഷകത്തിൽ കാപിറ്റൽ ഗവർണറേറ്റിന്റെ പ്രചാരണം.

ഗവർണർ അബ്ദു റഹ്‌മാൻ അൽ ഖലീഫ ആവിഷ്കരിച്ച പരിപാടിയിൽ പൊലീസും പങ്കാളികളായി. രാഷ്ട്രസേവനത്തിനു സാമൂഹിക പങ്കാളിത്തം പ്രതിപാദിക്കുന്ന ലഘുലേഖകളുമായാണു പൊലീസിന്റെ പങ്കാളിത്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com