sections
MORE

മൂടൽമഞ്ഞിന് സാധ്യത

SHARE

ദുബായ് ∙ യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ചില മേഖലകളിൽ ഇന്നു മുതൽ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രാത്രിയിൽ നല്ല തണുപ്പ് അനുഭവപ്പെടുന്നു.

അതേസമയം ഇനിയുള്ള ദിവസങ്ങളിൽ തണുപ്പു കുറയുമെന്നാണു സൂചന. എന്നാൽ ഏപ്രിൽ പകുതിവരെ നല്ല കാലാവസ്ഥ ആയിരിക്കും. ഒമാനിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA