ADVERTISEMENT

കുവൈത്ത് സിറ്റി ∙ വിവിധ നിയമലംഘനങ്ങൾക്കു ജലീബ് ഷുയൂഖിൽ 17 കടകൾ അധികൃതർ അടച്ചുപൂട്ടി.

ഫർവനിയ മുനിസിപ്പൽ അധികൃതരുടെ മേൽനോട്ടത്തിൽ വിവിധ ഏജൻസികൾ സംയുക്തമായി നടത്തിയ പരിശോധനയിൽ 48 കടകൾക്ക് നോട്ടിസും നൽകി.

നിരോധിത മേഖലയിൽ നിർത്തിയിട്ട 6 കാറുകളും ഒരു ലോഡ് പഴം,പച്ചക്കറി എന്നിവയും നീക്കം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com