ADVERTISEMENT

ദോഹ ∙ സാമ്പത്തിക പ്രതിസന്ധിയിലായ എയർ ഇറ്റലി അടച്ചുപൂട്ടാൻ നിക്ഷേപകർ തയാറെടുക്കുന്ന സാഹചര്യത്തിൽ പിന്തുണ അറിയിച്ച് ഖത്തർ എയർവേയ്‌സ്. 2017 സെപ്റ്റംബറിലാണ് എയർ ഇറ്റലിയിൽ 49% ഓഹരി ഖത്തർ എയർവേയ്‌സ് സ്വന്തമാക്കിയത്.

നിലവിലെ സാഹചര്യത്തിലും ഓഹരി പങ്കാളി എന്ന നിലയിൽ എയർ ഇറ്റലിക്കും അതിന്റെ ജീവനക്കാർക്കും ആവശ്യമായ പിന്തുണ ഖത്തർ എയർവേയ്‌സ് നൽകും. ഖത്തർ എയർവേയ്‌സ് സഹായിക്കാൻ തയാറാണെങ്കിലും എല്ലാ ഓഹരി പങ്കാളികളും പ്രതിജ്ഞാബദ്ധരായാൽ മാത്രമേ അതിന് കഴിയൂ എന്നും കമ്പനി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com