താപനില കുറഞ്ഞു; യുഎഇയിൽ തണുപ്പ് കൂടി
Mail This Article
×
ദുബായ് ∙ താപനില കുത്തനെ കുറഞ്ഞു. യുഎഇയിൽ തണുപ്പുകൂടി. ഇന്ന് രാവിലെ 3.6 ഡിഗ്രി സെൽഷ്യസായിരുന്നു റക്നായിലെ താപനിലയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻസിഎം) അറിയിച്ചു. അബുദാബിയിലെ ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ യെല്ലോ, റെഡ് മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.