ADVERTISEMENT

ഉമ്മുൽഖുവൈൻ∙ ഉമ്മുൽഖുവൈൻ രാജകുടുംബാംഗമായ ഷെയ്ഖ് മുഹമ്മദ് ബിൻ ഹുമൈദ് ബിൻ അബ്ദുൽ റഹ് മാൻ അൽ ഷംസി അന്തരിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുല്‍ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു രാവിലെയായിരുന്നു വിയോഗം.

മയ്യിത്ത് നമസ്കാരം ഇന്നു ളുഹർ പ്രാർഥനയ്ക്ക് ശേഷം ഉമ്മുൽഖുവൈൻ ഷെയ്ഖ് അഹ് മദ് ബിൻ റാഷിദ് അൽ മുഅല്ല പള്ളിയിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com