ADVERTISEMENT

ദുബായ് ∙ കലാകൗമുദി മുഖ്യ പത്രാധിപർ എം.എസ് മണിയുടെ നിര്യാണത്തിൽ യുഎഇ ഇന്ത്യൻ  മാധ്യമ പ്രവർത്തക കൂട്ടായ്മ അനുശോചിച്ചു. മാധ്യമ പ്രവർത്തകൻ എന്നതിലുപരി അഗാധ മനുഷ്യ സ്നേഹിയായിരുന്നു എം. എസ്. മണിയെന്നു എം.സി.എ നാസർ സ്മരിച്ചു 

പിതാവ് കെ. സുകുമാരന്റെ എല്ലാ നൻമയും സാമൂഹിക ഉൾക്കാഴ്ചയും മണിക്കുണ്ടായിരുന്നു.ഡൽഹിയിൽ മലയാള മാധ്യമ സമൂഹത്തിനു വഴികാട്ടിയും സംരക്ഷകനുമാണ് നഷ്ടമായതെന്നും ചൂണ്ടിക്കാട്ടി . കെ.എം.അബ്ബാസ് ,എൽവിസ് ചുമ്മാർ ,രാജു മാത്യു ,ജലീൽ പട്ടാമ്പി , റോയ് റാഫേൽ , ജമാലുദ്ദീൻ,ജാഫർ, നിഷ് മേലാറ്റൂർ, പ്രമദ് ബി. കുട്ടി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com