ADVERTISEMENT

ദോഹ ∙ കത്താറ പൈതൃക കേന്ദ്രത്തിൽ നടക്കുന്ന മാടപ്രാവുകളുടെ രാജ്യാന്തര പ്രദർശന-സമ്മേളനം ഇന്ന് സമാപിക്കും. 17 രാജ്യങ്ങളിൽ നിന്നായി 3,350 പ്രാവുകളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനത്തിന്റെ ഭാഗമായുള്ള മത്സരത്തിൽ 1,100 പ്രാവുകളും പങ്കെടുക്കുന്നുണ്ട്.

മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ മാടപ്രാവ് വളർത്തൽ കേന്ദ്രമാക്കി ഖത്തറിനെ മാറ്റുകയാണ് ലക്ഷ്യം. കത്താറയിലെത്തുന്ന സന്ദർശകർക്ക് പ്രാവുകളെക്കുറിച്ചും അവയുടെ പരിപാലന രീതികളെക്കുറിച്ചും കൂടുതൽ അറിയാനും മേള സഹായിക്കും.. ബിൽഡിങ് നമ്പർ 12 ൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com