ADVERTISEMENT

കുവൈത്ത് സിറ്റി ∙ ദേശീയ,വിമോചന ദിനാഘോഷ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ഹലാ ഫെബ്രുവരി -2020 ആഘോഷം തുടങ്ങി.

ഖു‌റൈൻ ബ്രാഞ്ചിൽ മുബാറക് അൽ കബീർ ഗവർണർ മഹ്‌മൂദ് അബ്ദുൽ സമദ് അൽ ബുഷാഹരി ഉദ്ഘാടനം ചെയ്‌തു. പ്രാദേശിക കലാരൂപങ്ങൾ ഉൾപ്പെടെ ഒട്ടേറെ കലാപരിപാടികൾ അവതരിപ്പിച്ചു.പലവിധ പ്രമോഷനുകളും പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com